ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ രണ്ടു ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
അവന്തിപോറയിലെ ബ്രോ ബന്ദിന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇർഫാൻ അഹമ്മദ് ദെഗു, തസാദുക് അമിൻ ഷാ എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്. ഇരുവരും നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളികളായവരാണ്.
പുൽവാമയിൽ രണ്ടു ലഷ്കർ ഭീകരരെ വധിച്ചു
01:30 AM Jun 15, 2019 | Deepika.com