പൊടിക്കാറ്റും ചുഴലിക്കാറ്റും; യുപിയിൽ 13 പേർ മരിച്ചു

12:53 AM Jun 15, 2019 | Deepika.com
ല​​ക്നോ: യു​​പി​​യി​​ൽ പൊ​​ടി​​ക്കാ​​റ്റും ചു​​ഴ​​ലി​​ക്കാ​​റ്റും വി​​ത​​ച്ച നാ​​ശ​​ത്തി​​ൽ 13 പേ​​ർ മ​​രി​​ച്ചു. സി​​ദ്ധാ​​ർ​​ഥ​​ന​​ഗ​​ർ ജി​​ല്ല​​യി​​ൽ മാ​​ത്രം നാ​​ലു പേ​​ർ മ​​രി​​ച്ചു. ദേ​​വ​​രി​​യ​​യി​​ൽ മൂ​​ന്നും ബ​​ല്ലി​​യ​​യി​​ൽ ര​​ണ്ടു പേ​​രും മ​​രി​​ച്ചു. നൂ​​റി​​ല​​ധി​​കം വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു.