തമിഴ്നാട് എംഎൽഎ രാധാമണി അന്തരിച്ചു

12:53 AM Jun 15, 2019 | Deepika.com
പു​​​തു​​​ച്ചേ​​​രി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ രാ​​​ധാ​​​മ​​​ണി(68) അ​​​ന്ത​​​രി​​​ച്ചു. അ​​​ർ​​​ബു​​​ദ രോ​​​ഗബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. വി​​​ക്ര​​​വ​​​ണ്ടി മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് രാ​​​ധാ​​​മ​​​ണി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.