ശ്രീനഗർ: കാഷ്മീരിലെ ഷോപ്പിയാനിൽ രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അവ്നീര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
സയർ അഹമ്മദ് ഭട്ട്, ഷക്കീർല അഹമ്മദ് വാഗേ എന്നിവരാണു കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ആകൃഷ്ടരായാണ് ഇവർ ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞത്.
ഷോപ്പിയാനിൽ രണ്ടു ഭീകരരെ വധിച്ചു
01:19 AM Jun 12, 2019 | Deepika.com