സ്വതന്ത്ര ഇന്ത്യയുടെ നൂറാം വാർഷികം വരെ ഭരിക്കും: ബിജെപി

01:32 AM Jun 09, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ത​യാ​ണ് ബി​ജെ​പി​യു​ടെ ജ​നി​ത​ക ഘ​ട​ന​യെ​ന്നും സ്വ​തന്ത്ര ഇ​ന്ത്യ​യു​ടെ നൂ​റാം വാ​ർ​ഷി​കം വ​രെ ത​ങ്ങ​ൾ ഇ​ന്ത്യ ഭ​രി​ക്കു​മെ​ന്നും ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാം ​മാ​ധ​വ്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം കേ​ന്ദ്രം ഭ​രി​ച്ച പാ​ർ​ട്ടി​യെ​ന്നു കോ​ണ്‍ഗ്ര​സി​ന്‍റെ റി​ക്കാ​ർ​ഡ് ബി​ജെ​പി ത​ക​ർ​ക്കു​മെ​ന്നും റാം ​മാ​ധ​വ് ത്രി​പു​ര​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് ബി​ജെ​പി രാ​ജ്യ​ത്ത് അ​ഴി​മ​തി ഇ​ല്ലാ​താ​ക്കി. ശ​ക്ത​മാ​യ ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ത്തു. സാ​ന്പ​ത്തി​ക സ്ഥി​ര​ത കൈ​വ​രി​ച്ചു. സൈ​നി​ക നേ​ട്ട​ങ്ങ​ൾ ഒ​രി​ക്ക​ലും ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും റാം ​മാ​ധ​വ് അ​വ​കാ​ശ​പ്പെ​ട്ടു.