സ്കൂളിൽ തീപിടിത്തം; മൂന്നു പേർ മരിച്ചു

01:32 AM Jun 09, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക് സ​മീ​പം ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ സ്കൂ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു പേ​ർ മ​രി​ച്ചു. ഫ​രീ​ദാ​ബാ​ദി​ലെ ദൗ​ബ കോ​ള​നി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണു മ​രി​ച്ച​ത്.

സ്കൂ​ളി​നു കീ​ഴി​ലു​ള്ള വ​സ്ത്ര സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് സ്കൂ​ളി​ലേ​ക്ക് തീ​പ​ട​ർ​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഗ്നി​രക്ഷാസേ​ന എ​ത്താ​ൻ വൈ​കി​യ​താ​യാ​ണ് ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ചത്.