രണ്ടു വയസുകാരൻ കുഴൽകിണറിൽ കുടുങ്ങിയിട്ട് 48 മണിക്കൂർ

12:32 AM Jun 09, 2019 | Deepika.com
ഛത്തീ​​​സ്ഗ​​​ഡ്: ര​​​ണ്ടു വ​​​യ​​​സു​​​കാ​​​ര​​​ൻ കു​​​ഴ​​​ൽ​​​കി​​​ണ​​​റി​​​ൽ കു​​​ടു​​​ങ്ങി​​​യി​​​ട്ട് 48 മ​​​ണി​​​ക്കൂ​​​ർ. പ​​​ഞ്ചാ​​​ബി​​​ലെ സാം​​​ഗ​​​റൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 150 അ​​​ടി താ​​​ഴ്ച​​​യു​​​ള്ള കു​​​ഴ​​​ൽ കി​​​ണ​​​റി​​​നു​​​ള്ളി​​​ലാ​​​ണു കു​​​ട്ടി അ​​​ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ന്നു.