വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ നാ​ളെ മൂ​ന്നാ​റി​ൽ

09:51 PM Sep 25, 2017 | Deepika.com
മൂ​ന്നാ​ർ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന 17 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ പ്രോ​ഗ്രാം മൂ​ന്നാ​റി​ൽ നാ​ളെ ന​ട​ക്കും. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്കു​ന്ന ഗോ​ൾ പോ​സ്റ്റി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും 2000 ഗോ​ൾ വീ​ത​മാ​ണ് അ​ടി​ക്കു​ന്ന​ത്. പ​ഴ​യ​മൂ​ന്നാ​റി​ല ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സ്പോ​ർ​ട്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് പ​രി​പാ​ടി.