ബിൽക്കിസ് ബാനു കേസ്: ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കി

12:14 AM Jun 08, 2019 | Deepika.com
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: 2002 ബി​​​​ൽ​​​​ക്കി​​​​സ് ബാ​​​​നു കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സി​​​​ലെ കു​​​​റ്റ​​​​ക്കാ​​​​ര​​​​ൻ ഗു​​​​ജ​​​​റാ​​​​ത്ത് കേ​​​​ഡ​​​​ർ ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ആ​​​​ർ.​​​​എ​​​​സ്. ബ​​​​ഗോ​​​​ര​​​​യെ വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​രു ദി​​​​വ​​​​സം മു​​​​ന്പ് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കി. വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു ത​​​​ലേ​​​​ന്ന് മേ​​​​യ് 30ന് ​​​​ബ​​​​ഗോ​​​​ര​​​​യെ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​താ​​​​യ​​​​താ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

മേ​​​​യ് 31 ന് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ക്കേ​​​​ണ്ട 60 കാ​​​​ര​​​​നാ​​​​യ ബ​​​​ഗോ​​​​ര അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് പോ​​​​ലീ​​​​സി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മേ​​​​യ് 29 മു​​​​ത​​​​ൽ ഇ​​​​യാ​​​​ളെ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് ല​​​​ഭി​​​​ച്ചെ​​​​ന്ന് ഗു​​​​ജ​​​​റാ​​​​ത്ത് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ആ​​​​ർ. സോ​​​​നി പ​​​​റ​​​​ഞ്ഞു.