മോദിക്കെതിരായ പരാമർശം: തരൂരിനു ജാമ്യം

12:14 AM Jun 08, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ശ​ശി ത​രൂ​ർ എം​പി​ക്ക് ജാ​മ്യം. മോ​ദി ശി​വ​ലിം​ഗ​ത്തി​നു മു​ക​ളി​ലി​രി​ക്കു​ന്ന തേ​ൾ ആ​ണെ​ന്ന ത​രൂ​രി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നാ​ണ് ഡ​ൽ​ഹി ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​നാ​യ രാ​ജീ​വ് ബാ​ബ​ർ പ​രാ​തി ന​ൽ​കി​യ​ത്.