ഗുണ്ടാ ആക്രമണം: 20 ദിവസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു

12:14 AM Jun 08, 2019 | Deepika.com
അ​​ഹ​​മ്മ​​ദ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ഗു​​ണ്ട​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 20 ദി​​വ​​സം പ്രാ​​യ​​മു​​ള്ള കു​​ഞ്ഞ് കൊ​​ല്ല​​പ്പെ​​ട്ടു. അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​ഗ​​ര​​ത്തി​​ലെ മേ​​ഘാ​​നി​​ന​​ഗ​​ർ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ല​​ക്ഷ്മി പ​​ട്നി എ​​ന്ന സ്ത്രീ​​യു​​ടെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു അ​​ഞ്ചം​​ഗ സം​​ഘം വ്യാ​​ഴാ​​ഴ്ച രാ​​ത്രി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ല​​ക്ഷ്മി​​ക്കും സ​​ഹോ​​ദ​​രി​​ക്കും പ​​രി​​ക്കേ​​റ്റു. മു​​ൻ​​വൈ​​രാ​​ഗ്യ​​മാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.