സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം: കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ

12:47 AM Jun 07, 2019 | Deepika.com
ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ക​​​​ല​​​​ഹം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ അ​​​​ശോ​​​​ക് ഗെ​​​ഹ്‌​​​ലോ​​​​ട്ടി​​​നെ മാ​​​​റ്റി സ​​​​ച്ചി​​​​ൻ പൈ​​​​ല​​​​റ്റി​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ പ്ര​​​​ഥ്വി​​​​രാ​​​​ജ് മീ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. തോ​​​​ഡാ​​​​ഭീം എം​​​​എ​​​​ൽ​​​​എ​​​​യാ​​​​ണ് മീ​​​​ണ. പാ​​​​ർ​​​​ട്ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കാ​​​​ണു തോ​​​​ൽ​​​​വി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്തമെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്താ​​​​ണെ​​​​ങ്കി​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മെ​​​​ന്നും പ്ര​​​​ഥ്വി​​​​രാ​​​​ജ് മീ​​​​ണ പ​​​​റ​​​​ഞ്ഞു.