യാചകനെ തല്ലിക്കൊന്നു
12:00 AM Jun 05, 2019 | Deepika.com
കോർബ: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് യാചകനെ പ്രദേശവാസികൾ കൊലപ്പെടുത്തി. മേയ് 27ന് ഛത്തീസ്ഗഡിലെ കോർബ ജില്ലയിലായിരുന്നു സംഭവം. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വീടിനു മുന്പിൽ ഭക്ഷണം ചോദിച്ചെത്തിയ നാൽപ്പത്തിയഞ്ചുകാരനാണു കൊല്ല പ്പെട്ടത്.