മാലേഗാവ് കേസ്: പ്രജ്ഞയുടെ ഹർജി തള്ളി

12:28 AM Jun 04, 2019 | Deepika.com
മും​​​​ബൈ: മാ​​​​ലേ​​​​ഗാ​​​​വ് സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ൽ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക്കു മു​​​​ന്പി​​​​ൽ ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ന് ഇ​​​​ള​​​​വു വേ​​​​ണ​​​​മെ​​​​ന്ന ഭോ​​​​പ്പാ​​​​ൽ എം​​​​പി പ്ര​​​​ജ്ഞാ സിം​​​​ഗ് ഠാ​​​​ക്കൂ​​​​റി​​​​ന്‍റെ ഹ​​​​ർ​​​​ജി കോ​​​​ട​​​​തി ത​​​​ള്ളി. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​മെ​​​​ന്ന പ്ര​​​​ജ്ഞ​​​​യു​​​​ടെ ഹ​​​​ർ​​​​ജി പ്ര​​​​ത്യേ​​​​ക എ​​​​ൻ​​​​ഐ​​​​എ കോ​​​​ട​​​​തി ജ​​​​ഡ്ജി വി.​​​​എ​​​​സ്. പ​​​​ദാ​​​​ൽ​​​​ക​​​​റാ​​​​ണ് ത​​​​ള്ളി​​​​യ​​​​ത്.

ഈ ​​​​ആ​​​​ഴ്ച​​​​യ്ക്കു മു​​​​ന്പ് ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2008 സെ​​​​പ്റ്റം​​​​ബ​​​​ർ 29 ന് ​​​​ന​​​​ട​​​​ന്ന മാ​​​​ലേ​​​​ഗാ​​​​വ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 100 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.