നടി രുമ ഗുഹ ഠാക്കുർത അന്തരിച്ചു

12:28 AM Jun 04, 2019 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: പ​​​ഴ​​​യ​​​കാ​​​ല സി​​​നി​​​മാ ന​​​ടി​​​യും ഗാ​​​യ​​​കി​​​യു​​​മാ​​​യ രു​​​മ ഗു​​​ഹ ഠാ​​ക്കൂ​​​ർ​​​ത(84) അ​​​ന്ത​​​രി​​​ച്ചു. കോ​​​ൽ​​​ക്ക​​​ത്ത സി​​​റ്റി​​​യി​​​ലെ ബ​​​ല്ലി​​​ഗു​​​ജെ​​​യി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. നാ​​​ടോ​​​ടി ഗാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം 1958ൽ ​​​നൃ​​​ത്ത-​​​ഗാ​​​ന സം​​​ഘ​​​മാ​​​യ ക​​​ൽ​​​ക്ക​​​ട്ട യൂ​​​ത്ത് ക്വ​​​യ​​​ർ സ്ഥാ​​​പി​​​ച്ച​​​ത് രു​​​മ​​​യാ​​​ണ്. രു​​​മ​​​യു​​​ടെ ആ​​​ജ് ജോ​​​തൊ ജു​​​താ​​​ബാ​​​ജ്, ഭാ​​​ര​​​ത്‌​​​ഭ​​​ർ​​​ഷോ സു​​​ർ​​​ജേ​​​ർ ഏ​​​ക് നാം, ​​​ഓ ഗം​​​ഗാ ബൊ​​​യി​​​ചോ കേ​​​നോ, വ​​​ക്‌​​​ത് കി ​​​ആ​​​വാ​​​സ് എ​​​ന്നീ ഗാ​​​ന​​​ങ്ങ​​​ൾ പ്ര​​​ശ​​​സ്ത​​​മാ​​​ണ്.

2006​ൽ ​​മീ​​​രാ നാ​​​യ​​​രു​​​ടെ നേം​​​സേ​​​ക് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലാ​​​ണ് രു​​​മ അ​​​വ​​​സാ​​​ന​​​മാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. കി​​​ഷോ​​​ർ​​​കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ​​​യാ​​​ണ്. രു​​​മ പി​​​ന്നീ​​​ട് അ​​​രൂ​​​പ് ഗു​​​ഹ ഠാ​​ക്കു​​​ർ​​​ത​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ചു.