കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെ​​​​യ്തു

12:15 AM Jun 03, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ വി​​​​ഭാ​​​​ഗം ഇ​​​​ൻ ചാ​​​​ർ​​​​ജ് ദി​​​​വ്യ സ്പ​​​​ന്ദ​​​​ന അ​​​​വ​​​​രു​​​​ടെ ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ട് ഡി​​​​ലീ​​​​റ്റ് ചെ​​​​യ്തു. അ​​​​ക്കൗ​​​​ണ്ടി​​​​ലെ ഹി​​​​സ്റ്റ​​​​റി​​​​യും നീ​​​​ക്കം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​വ​​​​രു​​​​ടെ വി​​​​വാ​​​​ദപ​​​​ര​​​​മാ​​​​യ ഒ​​​​രു ട്വീ​​​​റ്റും മൈ​​​​ക്രോ ബ്ലോ​​​​ഗിം​​​​ഗ് സൈ​​​​റ്റാ​​​​യ ട്വി​​​​റ്റ​​​​റി​​​​ൽ ല​​​​ഭി​​​​ക്കി​​​​ല്ല.

ദി​​​​വ്യ​​​​യു​​​​ടെ ‍ഓ​​​​ഫീ​​​​ഷ​​​​ൽ അ​​​​ക്കൗ​​​​ണ്ട് നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യും വെ​​​​രി​​​​ഫൈ​​​​ഡ് പേ​​​​ജി​​​​ലെ ട്വി​​​​റ്റു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ആ​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് ചെ​​​​യ്ത​​​​ത്. ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തെ ന​​​​യി​​​​ച്ച​​​​ത് ദി​​​​വ്യ​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സോ ദി​​​​വ്യ​​​​യോ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.