സ്കൂളിൽ‌ ആ‍യുധ പരിശീലനം നടത്തിയെന്നു പരാതി

12:15 AM Jun 03, 2019 | Deepika.com
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ താ​​നെ​​യി​​ലെ സ്കൂ​​ളി​​ൽ ബ​​ജ്‌​​രം​​ഗ് ദ​​ൾ ആ​​യു​​ധ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​താ​​യി പ​​രാ​​തി. മീ​​രാ റോ​​ഡ് മേ​​ഖ​​ല​​യി​​ലെ സ്കൂ​​ളി​​ൽ വെ​​ടി​​വ​​യ്പ് പ​​രി​​ശീ​​ല​​നം ഉ​​ൾ​​പ്പെ​​ടെ ന​​ല്കി​​യ​​താ​​യാ​​ണ് ആ​​രോ​​പ​​ണ​​മു​​ള്ള​​ത്. വി​​ശ്വ ഹി​​ന്ദു പ​​രി​​ഷ​​ത്തി​​ന്‍റെ യു​​വ​​ജ​​ന​​വി​​ഭാ​​ഗ​​മാ​​ണ് ബ​​ജ്‌​​രം​​ഗ് ദ​​ൾ.ആ​​യു​​ധ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് ബ​​ജ്‌​​റം​​ഗ് ദ​​ൾ നേ​​താ​​വ് സ​​ന്ദീ​​പ് ഭ​​ഗ​​ത് പ​​റ​​ഞ്ഞു.