സമാജ്‌വാദി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു

01:31 AM Jun 01, 2019 | Deepika.com
നോ​​​യി​​​ഡ: യു​​​പി​​​യി​​​ലെ ഗ്രേ​​​റ്റ​​​ർ നോ​​​യി​​​ഡ​​​യി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് രാം​​​ടെ​​​ക് ക​​​ഠാ​​​രി​​​യ​​​യെ അ​​​ജ്ഞാ​​​ത​​​സം​​​ഘം വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. ദാ​​​ദ്രി മേ​​​ഖ​​​ല​​​യി​​​ലെ വീ​​​ടി​​​നു സ​​​മീ​​​പ​​​മാ​​​ണു ക​​​ഠാ​​​രി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി ദാ​​​ദ്രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ഇ​​​ദ്ദേ​​​ഹം.