റോബർട്ട് വദ്ര വീണ്ടും എൻഫോഴ്സ്മെന്‍റ് മുന്പാകെ ഹാജരായി

01:28 AM May 31, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഭൂ​​​മി വാ​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ൽ റോ​​​ബ​​​ർ​​​ട്ട് വ​​​ദ്ര എ​​​ൻ​​​ഫോ​​​ഴ്മെ​​​ന്‍റ് മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ ഭാ​​​ര്യ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യാ​​​ണു വ​​​ദ്ര​​​യെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഓ​​​ഫീ​​​സ് വ​​​ള​​​പ്പി​​​ലെ​​​ത്തി​​​ച്ച​​​ത്.

പ​​​തി​​​നൊ​​​ന്നാം​​​ ത​​​വ​​​ണ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തെ​​​ന്നും ഇ​​​തു​​​വ​​​രെ 70 മ​​​ണി​​​ക്കൂ​​​റോ​​​ളം ത​​​ന്നെ ചോ​​​ദ്യം​​​ചെ​​​യ്തു​​​വെ​​​ന്നും ട്വി​​​റ്റ​​​റി​​​ലും ഫേ​​​സ്ബു​​​ക്കി​​​ലും അ​​​ദ്ദേ​​​ഹം കു​​​റി​​​ച്ചു. രാ​​​ജ്യ​​​ത്തെ നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യി​​​ൽ പൂ​​​ർ​​​ണ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ട്. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ടും​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും വ​​​ദ്ര​​​യു​​​ടെ കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

വ​​​ദ്ര​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ടറേറ്റ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. വ​​​ദ്ര​​​യു​​​ടെ വി​​​ദേ​​​ശ​​​യാ​​​ത്ര​​​യെ അ​​​വ​​​ർ എ​​​തി​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു.

വി​​​ദേ​​​ശ​​​ത്തു പോ​​​കാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള വ​​​ദ്ര​​​യു​​​ടെ അ​​​പേ​​​ക്ഷ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.