അമിത് ഷായ്ക്കു പിന്നാലെ ഗഡ്കരി

01:28 AM May 31, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​തി​ൻ ജ​യ​റാം ഗ​ഡ്ക​രി​യാ​ണ് അ​മി​ത്ഷാ​യ്ക്കു പി​ന്നാ​ലെ നാ​ലാ​മ​താ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഡി.​വി സ​ദാ​ന​ന്ദ ഗൗ​ഡ അ​ഞ്ചാ​മ​ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് അ​ടു​ത്ത​താ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

തു​ട​ർ​ന്ന് എ​ൽ​ജെ​പി നേ​താ​വ് രാം ​വി​ലാ​സ് പ​സ്വാ​ൻ, ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ഹ​ർ സി​മ്ര​ത് കൗ​ർ ബാ​ദ​ൽ, ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ട്, മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡോ. ​സു​ബ്ര​ഹ്മ​ണ്യം ജ​യ​ശ​ങ്ക​ർ, മു​ൻ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ര​മേ​ഷ് പോ​ഖ്റി​യാ​ൽ നി​ഷ​ങ്ക്, മു​ൻ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി അ​ർ​ജു​ൻ മു​ണ്ട, സ്മൃ​തി സു​ബി​ൻ ഇ​റാ​നി, ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ, പ്ര​കാ​ശ് കേ​ശ​വ് ജാ​വ​ഡേ​ക്ക​ർ, പി​യൂ​ഷ് ജ​യ​പ്ര​കാ​ശ് ഗോ​യ​ൽ, ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, പ്ര​ഹ്ളാ​ദ് ജോ​ഷി, ഡോ. ​മ​ഹേ​ന്ദ്ര നാ​ഥ് പാ​ണ്ഡേ, ഡോ. ​അ​ര​വി​ന്ദ് ജ​ൻ​പ​ഥ് സാ​വ​ന്ത്, ഗി​രി​രാ​ജ് സിം​ഗ്, സ​ന്തോ​ഷ് ഗാം​ഗ്വാ​ർ, വി. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു മ​ന്ത്രി​മാ​രാ​യി.