ബംഗാളിൽ 150 പാർട്ടി ഓഫീസുകൾ സിപിഎം തിരിച്ചുപിടിച്ചു

01:13 AM May 29, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ 150 പാ​​ർ​​ട്ടി ഓ​​ഫീ​​സു​​ക​​ൾ സി​​പി​​എം തി​​രി​​ച്ചു​​പി​​ടി​​ച്ചു. 2011നു​​ശേ​​ഷം തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് ബ​​ല​​മാ​​യി പി​​ടി​​ച്ചെ​​ടു​​ത്ത​​വ​​യാ​​ണി​​വ. ബ​​ങ്കു​​ര, പു​​രു​​ളി​​യ, കൂ​​ച്ച്ബെ​​ഹാ​​ർ, ബ​​ർ​​ധ​​മാ​​ൻ, ഹൂ​​ഗ്ലി, നോ​​ർ​​ത്ത് 24 പ​​ർ​​ഗാ​​ന​​സ്, ഹൗ​​റ ജി​​ല്ല​​ക​​ളി​​ലെ പാ​​ർ​​ട്ടി ഓ​​ഫീ​​സു​​ക​​ളാ​​ണ് സി​​പി​​എം തി​​രി​​ച്ചു​​പി​​ടി​​ച്ച​​ത്. ഓ​​ഫീ​​സു​​ക​​ളി​​ൽ ചു​​വ​​പ്പ് പെ​​യി​​ന്‍റ​​ടി​​ക്കു​​ക​​യും പാ​​ർ​​ട്ടി പ​​താ​​ക ഉ​​യ​​ർ​​ത്തു​​ക​​യും ചെ​​യ്തു​​വെ​​ന്ന് സി​​പി​​എം നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

2011നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി തൃ​​ണ​​മൂ​​ലി​​ന്‍റെ ദു​​ർ​​ബ​​ല​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു പാ​​ർ​​ട്ടി ഓ​​ഫീ​​സു​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത​​തെ​​ന്ന് സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗ് നീ​​ലോ​​ത്പ​​ൽ ബ​​സു പ​​റ​​ഞ്ഞു. ബി​​ജെ​​പി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഏ​​താ​​നും ഓ​​ഫീ​​സു​​ക​​ൾ സി​​പി​​എം ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ​​തി​​രി​​ച്ചു​​പി​​ടി​​ച്ചെ​​ന്ന് തൃ​​ണ​​മൂ​​ൽ നേ​​താ​​വ് ശി​​ശി​​ർ അ​​ധി​​കാ​​രി സ​​മ്മ​​തി​​ച്ചു. എ​​ന്നാ​​ൽ ഈ ​​ആ​​രോ​​പ​​ണം സി​​പി​​എം ത​​ള്ളി. ഓ​​ഫീ​​സു​​ക​​ൾ തി​​രി​​ച്ചെ​​ടു​​ക്കാ​​ൻ സി​​പി​​എ​​മ്മി​​നെ സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്ന് ബി​​ജെ​​പി നേ​​തൃ​​ത്വം നി​​ർ​​ദേ​​ശ​​മൊ​​ന്നും ന​​ല്കി​​യി​​ട്ടി​​ല്ലെ​​ന്ന് ബി​​ജെ​​പി ഹൗ​​റ ടൗൺ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സൂ​​ര​​ജി​​ത് സാ​​ഹ പ​​റ​​ഞ്ഞു.