മാവോയിസ്റ്റ് ആ​ക്ര​മ​ണം: 15 സു​ര​ക്ഷാ​ഭ​ട​ന്മാ​ർ​ക്കു പ​രി​ക്ക്

12:34 AM May 29, 2019 | Deepika.com
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ സു​​ര​​ക്ഷാ​​ഭ​​ട​​ന്മാ​​രെ ല​​ക്ഷ്യ​​മി​​ട്ട് മാ​വോ​യി​സ്റ്റു​ക​​ൾ ന​​ട​​ത്തി​​യ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ കോ​​ബ്രാ ബ​​റ്റാ​​ലി​​യ​​നി​​ലെ 15 ഭ​​ട​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പ​​രി​​ക്കേ​​റ്റ ര​​ണ്ടു​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. സെ​​രെ​​യ്ക​​ല​​ഖ​​ർ​​സ്വാ​​ൻ ജി​​ല്ല​​യി​​ൽ ഹു​​ർ​​ദ വ​​ന​​ത്തി​​ൽ ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​ന് അ​​ഞ്ചി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.