രാധാകൃഷ്ണ വിഖെ പാട്ടീൽ ബിജെപിയിലേക്ക്

12:34 AM May 29, 2019 | Deepika.com
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ധാ​​​കൃ​​​ഷ്ണ വി​​​ഖെ പാ​​​ട്ടീ​​​ൽ ഉ​​​ട​​​ൻ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രും. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു ശേ​​​ഷം വി​​​ഖെ പാ​​​ട്ടീ​​​ൽ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്നു മ​​​ന്ത്രി ഗി​​​രീ​​​ഷ് മ​​​ഹാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ​​​യാ​​​ണു രാ​​​ധാ​​​കൃ​​​ഷ്ണ വി​​​ഖെ പാ​​​ട്ടീ​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തെ​​​ന്നു മ​​​ഹാ​​​ജ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.