അരുണാചലിൽ വീണ്ടും ബിജെപി
02:40 AM May 24, 2019 | Deepika.com
ഇറ്റാനഗർ: അരുണാചൽ ഭരണം വീണ്ടും ബിജെപിക്ക്. 47 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വിവരം പുറത്തുവന്നപ്പോൾ ബിജെപി 30 സീറ്റിൽ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡി-യുവിന് ഏഴു സീറ്റുണ്ട്. കോണ്ഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു.