സി​ക്കിം ക്രാ​ന്തി മോ​ർ​ച്ച മു​ന്നി​ൽ

02:40 AM May 24, 2019 | Deepika.com
ഗാം​​ഗ്ടോ​​ക്: സി​​ക്കിം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സി​​ക്കിം ക്രാ​​ന്തി മോ​​ർ​​ച്ച മു​​ന്നി​​ൽ. 32 അം​​ഗ സ​​ഭ​​യി​​ൽ സി​​ക്കിം ക്രാ​​ന്തി മോ​​ർ​​ച്ച 14 സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചു. മൂ​​ന്നു സീ​​റ്റി​​ൽ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്നു. സി​​ക്കിം ഡെ​​മോ​​ക്രാ​​റ്റി​​ക് ഫ്ര​​ണ്ട് 13 സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചു. ര​​ണ്ടു സീ​​റ്റി​​ൽ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്നു.