ദേശീയശക്തിയുടെ വിജയം: ആർഎസ്എസ്

01:53 AM May 24, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യം ദേ​​​​ശീ​​​​യ​​​ശ​​​​ക്തി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​എ​​​​സ്എ​​​​സ്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​ത്തി​​​നാ​​​യി സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​നു​​​​മോ​​​​ദ​​​​നം. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ പൊ​​​​രു​​​​ളും ആ​​​​ദ​​​​ർ​​​​ശ​​​​വും ഒ​​​​രു ത​​​​വ​​​​ണ​​​​കൂ​​​​ടി ലോ​​​​ക​​​​ത്തി​​​​ന് അ​​​​നു​​​​ഭ​​​​വ​​​​വേ​​​​ദ്യ​​​​മാ​​​​യി- ആ​​​​ർ​​​​എ​​​​സ്എ​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഭ​​​​യ്യാ​​​​യി ജോ​​​​ഷി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.