ആ​ൽ​വാ​ർ കൂ​ട്ടമാ​ന​ഭം​ഗം: ഇ​ര​യാ​യ യു​വ​തി​യെ രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു

02:40 AM May 17, 2019 | Deepika.com
ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ആ​​​​ൽ​​​​വാ​​​​റി​​​​ൽ ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ മു​​​​ന്നി​​​​ൽ കൂ​​​​ട്ടമാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ ദ​​​​ളി​​​​ത് യു​​​​വ​​​​തി​​​​യെ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ യു​​​​വ​​​​തി​​​​ക്ക് നീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നു രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ശോ​​​​ക് ഗെ​​​​ഹ്‌ലോ​​​​ട്ട്, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ച്ചി​​​​ൻ പൈ​​​​ല​​​​റ്റ്, കോ​​​​ണ്‍​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​വി​​​​നാ​​​​ശ് പാ​​​​ണ്ഡെ എ​​​​ന്നി​​​​വ​​​​രും രാ​​​​ഹു​​​​ലി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഏ​​​​പ്രി​​​​ൽ 26ന് ​​​​ആ​​​​യി​​​​രു​​​​ന്നു യു​​​​വ​​​​തി മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യത്. ഭ​​​​ർ​​​​ത്താ​​​​വി​​​​നൊ​​​​പ്പം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​വ​​​​തി​​​​യെ ത​​​​നാ​​​​ഗ​​​​സി-​​​​ആ​​​​ൽ​​​​വാ​​​​ർ ബൈ​​​​പാ​​​​സി​​​​ൽ വ​​​​ച്ച് ആ​​​​റം​​​​ഗ സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന​​​​ത്.