എല്ലാ വീടുകളിലുംനിന്നു മോദി തരംഗമെന്നു പ്രധാനമന്ത്രി

12:19 AM May 14, 2019 | Deepika.com
ര​​​ത്‌​​​ലാം(​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): രാ​​​ജ്യ​​​ത്ത് എ​​​ല്ലാ വീടു​​​ക​​​ളി​​​ൽ​​​നി​​​ന്നും മോ​​​ദി ത​​​രം​​​ഗം ഉ​​​ണ്ടെ​​​ന്നും ഇ​​​ല്ലെ​​​ന്ന പ​​​ണ്ഡി​​​റ്റു​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം പൊ​​​ള്ള​​​യാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ത്ഭ​​​വി​​​ക്കു​​​ന്ന ക​​​ഥ​​​ക​​​ൾ വി​​​ശ്വ​​​സി​​​ക്ക​​​രു​​​ത്.

രാ​​​ജ്യ​​​ത്ത് മോ​​​ദി ത​​​രം​​​ഗം ഇ​​​ല്ലെ​​​ന്ന് അ​​​വ​​​ർ ആ​​​ദ്യം പ​​​റ​​​ഞ്ഞു. വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം കൂ​​​ടി​​​യ​​​തോ​​​ടെ ഡ​​​ൽ​​​ഹി ക്യാ​​​ന്പ് വി​​​റ​​​ളി​​​പൂ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഭോ​​​പ്പാ​​​ൽ വാ​​​ത​​​ക ദു​​​ര​​​ന്തം, കോ​​​മ​​​ൺവെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് അ​​​ഴി​​​മ​​​തി, 2ജി ​​​സ്പെ​​​ക്‌​​​ട്രം അ​​​ഴി​​​മ​​​തി എ​​​ന്നി​​​വ​​​യൊ​​​ക്കെ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്താ​​​ണ് ന​​​ട​​​ന്ന​​​ത്.

ന​​​ട​​​ന്ന​​​തു ന​​​ട​​​ന്നു, അ​​​തി​​​നെ​​​ന്താ എ​​​ന്നു സി​​​ക്ക് കൂ​​​ട്ട​​​ക്കൊ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് സാം ​​​പി​​​ത്രോ​​​ഡ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ ഇ​​​തും പ​​​റ​​​യു​​​മോ എ​​​ന്നും മോ​​​ദി ചോ​​​ദി​​​ച്ചു. ഐ​​​എ​​​ൻ​​​എ​​​സ് വി​​​രാ​​​ട് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ രാ​​​ജീ​​​വ്ഗാ​​​ന്ധി സ്വ​​​കാ​​​ര്യ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നു മോ​​​ദി ആ​​​വ​​​ർ​​​ത്തി​​​ച്ചു.