എഡിഎംകെ സർക്കാരിനെ പിന്തുണയ്ക്കില്ല: ദിനകരപക്ഷം

02:03 AM May 12, 2019 | Deepika.com
മ​​​ധു​​​ര: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കെ.​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ണ്ണാ​ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കു​​​മെ​​ന്നു ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​നൊ​​​പ്പ​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ. വി​​​ശ്വാ​​​സവോ​​​ട്ടെ​​​ടു​​​പ്പി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യു​​​മെ​​​ന്നാ​​​ണു നേ​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ 22 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഫ​​​ലം 23നു ​​​പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നി​​​രി​​​ക്കേ യാ​​​ണ് ദി​​​ന​​​ക​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ​​​അ​​​മ്മ മു​​​ന്നേ​​​റ്റ ക​​​ഴ​​​ക​​​ത്തി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ത​​​ങ്ക ത​​​മി​​​ഴ്ശെ​​​ൽ​​​വ​​​ൻ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​തി​​​ന​​​കം ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​മാ​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. 18 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ 18ന് ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​രു​​​ന്നു.