ബി​ജെ​പി മോ​ദി​യു​ടെ​യും ഷാ​യു​ടെ​യും മാ​ത്രം പാ​ർ​ട്ടി​യ​ല്ലെ​ന്നു നി​തി​ൻ ഗ​ഡ്ക​രി

12:30 AM May 11, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി വ്യ​​ക്തി കേ​​ന്ദ്രീ​​കൃ​​ത പാ​​ർ​​ട്ടി​​യ​​ല്ലെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്ക​​രി. ബി​​ജെ​​പി ഒ​​രി​​ക്ക​​ലും വാ​​ജ്പേ​​യി​​യെ​​യോ അ​​ഡ്വാ​​നി​​യെ​​യോ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള പാ​​ർ​​ട്ടി ആ​​യി​​രു​​ന്നി​​ല്ല. ബി​​ജെ​​പി അ​​മി​​ത് ഷാ​​യു​ടെ​​യും ന​​രേ​​ന്ദ്ര​​മോ​​ദി​​യു​​ടെ​​യും മാ​​ത്രം പാ​​ർ​​ട്ടി​​യാ​​യി ഒ​​രി​​ക്ക​​ലും മാ​​റി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​ജെ​​പി ഒ​​രു പ്ര​​ത്യ​​യ​​ശാ​​സ്ത്രം അ​​നു​​സ​​രി​​ച്ചു​​ള്ള പാ​​ർ​​ട്ടി​​യാ​​ണ്. മോ​​ദി​​യെ കേ​​ന്ദ്രീ​​ക​​രി​​ച്ച് പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടി​​ല്ല. മോ​​ദി​​യും ബി​​ജെ​​പി​​യും പ​​ര​​സ്പ​​ര പൂ​​ര​​ക​​ങ്ങ​​ളാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.