തമിഴ്നാട്ടിൽ 13 ബൂത്തുകളിൽ റീ പോളിംഗ്

12:25 AM May 10, 2019 | Deepika.com
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ 13 ബൂ​​​​ത്തു​​​​ക​​​​ളി​​​​ൽ മേ​​​​യ് 19നു ​​​​റീ പോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ധ​​​​ർ​​​​മ​​​​പു​​​​രി, തേ​​​​നി, തി​​​​രു​​​​വ​​​​ള്ളൂ​​​​ർ, ക​​​​ട​​​​ലൂ​​​​ർ, ഈ​​​​റോ​​​​ഡ് ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഈ ​​​​ബൂ​​​​ത്തു​​​​ക​​​​ൾ. റീ ​​​​പോ​​​​ളിം​​​​ഗ് ന​​​​ട​​​​ക്കു​​​​ന്ന എ​​​​ട്ടു ബൂ​​​​ത്തു​​​​ക​​​​ൾ ധ​​​​ർ​​​​മ​​​​പു​​​​രി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ്. ഇ​​​​വി​​​​ടെ ഒ​​​​രു പ്ര​​​​ത്യേ​​​​ക സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​രെ വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ലെ​​​​ന്നു പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഏ​​​​പ്രി​​​​ൽ 18നാ‍യി​​​​രു​​​​ന്നു ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ 39 ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്.