മീനാക്ഷി ലേഖി ന്യൂഡൽഹിയിൽ, ഗൗതം ഗംഭീർ ഇൗസ്റ്റ് ഡൽഹിയിൽ

12:28 AM Apr 23, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ‌ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഗൗ​​തം ഗം​​ഭീ​​ർ ഈ​​സ്റ്റ് ഡ​​ൽ​​ഹി ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. സി​​റ്റിം​​ഗ് എം​​പി മ​​ഹേ​​ഷ് ഗി​​രി​​യെ ത​​ഴ​​ഞ്ഞാ​​ണു ഗം​​ഭീ​​റി​​നെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ​​മാ​​സ​​മാ​​ണു ഗം​​ഭീ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ന്യൂ​​ഡ​​ൽ​​ഹി മ​​ണ്ഡ​​ല​​ത്തി​​ൽ മീ​​നാ​​ക്ഷി ലേ​​ഖി​​യാ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ മത്സരിക്കുമെന്ന് അഭ്്യൂഹമുണ്ടായിരുന്നു.