റെയ്ഡ്; 82 കോടി രൂപയുടെ സ്വർണം പിടികൂടി

11:13 PM Apr 18, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന​​​​ധി​​​​കൃ​​​​ത​​​​ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ബാ​​​​ലാ​​​​ജി ഗോ​​​​ൾ​​​​ഡ് ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ കൈ​​​​ലാ​​​​ഷ് ഗു​​​​പ്ത​​​​യു​​​​ടെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, വി​​​​ജ​​​​യ​​​​വാ​​​​ഡ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ജ്വ​​​​ല്ല​​​​റി​​​​ക​​​​ളി​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ 146 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണം പി​​​​ടി​​​​കൂ​​​​ടി. വി​​​​പ​​​​ണി​​​​യി​​​​ൽ 82 കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം വ​​​​രു​​​​മി​​​​ത്. അ​​​​ഷ്ട​​​​ല​​​​ക്ഷ്മി ഗോ​​​​ൾ​​​​ഡ് ക​​​​ന്പ​​​​നി ഉ​​​​ട​​​​മ നീ​​​​ൽ സു​​​​ന്ദ​​​​ർ താ​​​​ര​​​​ജ്, ചാ​​​​ർ​​​​ട്ടേ​​​​ർ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് സ​​​​ഞ്ജ​​​​യ് ശാ​​​​ര​​​​ദ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും വ​​​​സ​​​​തി​​​​ക​​​​ളി​​​​ലും എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.