ഗ്രനേഡ് ആക്രമണം; ജവാനു പരിക്ക്

12:41 AM Apr 18, 2019 | Deepika.com
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് ക്യാ​​ന്പി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജ​​വാ​​നു പ​​രി​​ക്കേ​​റ്റു. ത്രാ​​ലി​​ലെ ക്യാ​​ന്പി​​നു നേ​​ർ​​ക്കാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.