എൻസി നേതാവിന്റെ വസതിക്കുനേരേ ആക്രമണം
12:55 AM Apr 17, 2019 | Deepika.com
ശ്രീനഗർ: പുൽവാമയിലെ ത്രാൽ ടൗണിൽ നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അഷറഫ് ഭട്ടിന്റെ വസതിക്കുനേരേ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ഭീകരർക്കായി തെരച്ചിൽ തുടങ്ങി.