മേജർ കൊക്കയിൽ വീണ് മരിച്ചു

12:11 AM Apr 15, 2019 | Deepika.com
ശ്രീ​​​​​ന​​​​​ഗ​​​​​ർ: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ മ​​​​​ച്ച​​​​​ൽ സെ​​​​​ക്ട​​​​​റി​​​​​ൽ ആ​​​​​ർ​​​​​മി ഓ​​​​​ഫീ​​​​​സ​​​​​ർ കൊ​​​​​ക്ക​​​​​യി​​​​​ൽ വീ​​​​​ണ് മ​​​​​രി​​​​​ച്ചു. ശ​​​​​നി​​​​​യാ​​​​​ഴ്ച മ​​​​​ച്ചി​​​​​ൽ സെ​​​​​ക്ട​​​​​റി​​​​​ൽ പെ​​​​​ട്രോ​​​​​ളിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മേ​​​​​ജ​​​​​ർ വി​​​​​കാ​​​​​സ് സിം​​​​​ഗ് കൊ​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്ക് വീ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സൈ​​​​​നി​​​​​കാ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഞാ​​​​​യ​​​​​റാ​​​​​ഴ്ച മ​​​​​രി​​​​ച്ചു.