മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിലെ ബിജെപി എംപി രാജേന്ദ്ര ഗാവിത് ശിവസേനയിൽ ചേർന്നു. ഇത്തവണ പാൽഘർ സീറ്റ് ശിവസേനയ്ക്കായിരുന്നു കിട്ടിയത്.
പറ്റിയ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതെ ശിവസേന വിഷമിച്ചിരുന്ന സമയത്താണു ഗാവിതിന്റെ കൂറുമാറ്റം. കഴിഞ്ഞ വർഷം പാൽഘറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്ന ഗാവിത് വിജയിച്ചത്.
കോൺഗ്രസിൽനിന്നു രാജിവച്ചായിരുന്ന ഗാവിത് ബിജെപിയിൽ ചേർന്നത്.
ബിജെപി എംപി രാജേന്ദ്ര ഗാവിത് ശിവസേനയിൽ ചേർന്നു
12:54 AM Mar 27, 2019 | Deepika.com