മോദി എന്നും കള്ളംപറയുന്നു: രാഹുൽ

01:04 AM Mar 24, 2019 | Deepika.com
മാ​​​ൽ​​​ഡ (പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ): എ​​​ല്ലാ​​​ദി​​​വ​​​സ​​​വും ക​​​ള്ളം പ​​​റ​​​യു​​​ന്ന​​​യാ​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. അ​​​ഴി​​​മ​​​തി​​​ക്കാ​​​രു​​​ടെ​​​യും നീ​​​ര​​​വ് മോ​​​ദി, മെ​​​ഹു​​​ൽ​​​ചോ​​​ക്സി, വി​​​ജ​​​യ് മ​​​ല്യ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടേ​​​യും ചൗ​​​ക്കി​​​ദാ​​​റാ​​​ണു (കാ​​​വ​​​ൽ​​​ക്കാ​​​ര​​​ൻ) മോ​​​ദി‍യെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെടുത്തി. രാ​​​ജ്യ​​​ത്തെ ഐ​​​ക്യ​​​ത്തോ​​​ടെ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പോ​​​രാ​​​ട്ടം.

കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ​​​പോ​​​രാ​​​ട്ട​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം​​​കു​​​റി​​​ച്ച് മാ​​​ൽ​​​ഡ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ‌ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ.