കൈരാനയിൽ ബിജെപി പരീക്ഷണത്തിന്
12:02 AM Mar 24, 2019 | Deepika.com
ലക്നോ: ഉത്തർപ്രദേശിലെ കൈരാന ലോക്സഭാമണ്ഡലത്തിൽ കഴിഞ്ഞവർഷം മേയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മൃഗാംഗ സിംഗിന് ബിജെപി ഇത്തവണ സീറ്റ് നല്കിയില്ല. മൃഗാംഗയ്ക്കു പകരം ഗംഗോഹിൽനിന്നുള്ള എംഎൽഎ പ്രദീപ് ചൗധരി സ്ഥാനാർഥിയാകും.