മുംബൈ: മഹാരാഷ്ട്ര ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിനെതിരേ കോൺഗ്രസ് 26 സീറ്റിലും എൻസിപി 22 സീറ്റിലും മത്സരിക്കാൻ ധാരണ.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാൻ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സീറ്റ് ധാരണ
12:02 AM Mar 24, 2019 | Deepika.com