രണ്ടു ഭീകരരെ വധിച്ചു
12:40 AM Mar 22, 2019 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ ബാരാമുള്ളയിൽ രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. കലാൻതാര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കു പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.