ടിഡിപി എംപി ടിആർഎസിൽ
12:40 AM Mar 22, 2019 | Deepika.com
ഹൈദാരാബാദ്: തെലുങ്കാനയിലെ ടിഡിപി എംപി നമ നാഗേശ്വർ റാവു ടിആർഎസിൽ ചേർന്നു. ഖമ്മം മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.