മുൻ എൻസിപി എംപി രഞ്ജിത് സിംഗ് ബിജെപിയിൽ
12:35 AM Mar 21, 2019 | Deepika.com
മുംബൈ: മുതിർന്ന എൻസിപി നേതാവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ വിജയ് സിംഗ് മൊഹിതേ പാട്ടീലിന്റെ മകൻ രഞ്ജിത്സിംഗ് മൊഹിതേ പാട്ടീൽ ബിജെപിയിൽ ചേർന്നു. മുൻ രാജ്യസഭാംഗമാണു രഞ്ജിത് സിംഗ്.