പാക് ഷെല്ലാക്രമണത്തിൽ ജവാനു വീരമൃത്യു

12:26 AM Mar 19, 2019 | Deepika.com
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ലെ സു​​​ന്ദ​​​ർ​​​ബ​​​നി സെ​​​ക്ട​​​റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു പാ​​​ക് പ്ര​​​കോ​​​പ​​​നം. റൈ​​​ഫി​​​ൾ​​​മാ​​​ൻ ക​​​രം​​​ജീ​​​ത് സിം​​​ഗ്(24) ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്.