സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

01:26 AM Sep 12, 2017 | Deepika.com
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​സ​ഹി​ഷ്ണു​ത തുടങ്ങിയവയിൽ പ്രതിഷേധിച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ജോ​ണ്‍ ജോ​ർ​ജ്, പി. ​അ​ബ്ദു​ൾ സ​ലാം, ടി.​എ​സ്. ജോ​ർ​ജ്, കെ.​വി. മാ​ത്യു, കെ.​കെ. ബേ​ബി, ടി.​എ​ൽ. സാ​ബു, പി.​ടി. മ​ത്താ​യി, ഐ.​സി. ചാ​ക്കോ, കെ.​പി. ജോ​സ​ഫ്, ജോ​സ​ഫ് ക​ള​പ്പു​ര, സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, സി.​പി. ലൂ​ക്കോ​സ്, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, എ​ൽ.​ജി. അ​ച്ച​ൻ​കു​ഞ്ഞ്, റ്റി​ജി ചെ​റു​തോ​ട്ടി​ൽ, കു​ര്യ​ൻ ജോ​സ​ഫ്, അ​ന്ന​ക്കു​ട്ടി മാ​ത്യു, ജോ​ർ​ജ് അ​ല്ലി​ക്കാ​ട്ടി​ൽ, അ​ബ്ദു​ൾ റ​സാ​ക്ക്, പി.​യു. മാ​ണി, ടി.​ഡി. മാ​ത്യു എന്നിവർ പ്ര​സം​ഗി​ച്ചു.