ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു

01:25 AM Sep 12, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: പി​ലാ​ക്കാ​വ് പൊ​തു​ജ​ന​ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു.
മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക സ​ദ​സും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചെ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. സു​ഗ​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി​.എം​.ആ​ർ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​ർ​മാ​ൻ പി.​ടി. ബി​ജു സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​ത്തു. കൗ​ണ്‍​സി​ല​ർ മു​ജീ​ബ് കോ​ടി​യോ​ട​ൻ സ​മ്മാ​നം ന​ൽ​കി. ക​ണ്‍​സി​ല​ർ​മാ​രാ​യ ശാ​ര​ദാ സ​ജീ​വ​ൻ, കെ.​വി. ജു​ബൈ​ർ, ലൈ​ല ഉ​സ്മാ​ൻ, പൊ​തു​ജ​ന ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് എം. ​സോ​മ​ൻ, ചാ​ണ​ക്യ ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ഷി​ജു, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി സ​രി​താ സു​നി​ൽ​കു​മാ​ർ, എം.​ആ​ർ. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് കു​ടും​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ത്തി. വാ​ർ​ഡ് മെ​ംബർ പി.​കെ.​സ​ത്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജി​ത മു​ഹ​മ്മ​ദ്, ശ്രീ​ജ ബാ​ല​ൻ, ല​ത വി​ജ​യ​ൻ, സു​നി​ത ബി​ജു, ഗി​രി​ജ ടി.​പി, റീ​ന മ​ണ്ടോ​ക്ക​ര, ല​ക്ഷ്മി ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​ന​ന്ത​വാ​ടി ഡി​സ്ട്രി​ക്ടി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ ഒ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യ​ന്പ​ള്ളി ചെ​റൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ആ​റ് ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന​സ​മ്മേ​ള​നം ഭ​ദ്രാ​സ​ന മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി അം​ഗം ഫാ. ​മോ​ൻ​സി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​അ​നീ​ഷ്, ഫാ. ​എ​ൽ.​ഐ. ജോ​ണ്‍, ഫാ. ​ലൈ​ജു ക​മ്മ​ന, ഫാ. ​ബേ​സി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​പ്പു​ഴ: മ​ക്കി​മ​ല​യി​ൽ രൂ​പീ​ക​രി​ച്ച വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ​യും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെ​ംബർ വി​ജ​യ​ല​ക്ഷ​്മി നി​ർ​വ​ഹി​ച്ചു.

മ​ക്കി​മ​ല ഗ​വ. എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക ദേ​വ​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ധാ​ക​ര​ൻ, ടി.​കെ. ഗോ​പി, കെ. ​ഹം​സ, ബാ​ല​കൃ​ഷ്ണ​ൻ, പ്ര​സാ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ദാ​ശി​വ​ൻ, ഷി​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​സേ​ര​ക​ളി, ബൈ​ക്ക് സ്ലോ ​റെ​യ്സിം​ഗ്, ക​ലം പൊ​ട്ടി​ക്ക​ൽ, ചാ​ക്കി​ലോ​ട്ടം, വ​ഴു​ക്ക് മ​രം​ക​യ​റ്റം, വ​ടം​വ​ലി തു​ട​ങ്ങിയ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.