സുൽത്താൻ ബത്തേരി: വനം വകുപ്പിന്റെ സഹകരണത്തോടെ നഗരസഭ നടപ്പാക്കുന്ന സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മൂലങ്കാവ് വള്ളുവാടി റോഡ് വക്കിൽ സ്നേഹ ജ്യോതി റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ പൂമര തൈകൾ നട്ടു.
കൗണ്‍സിലർ സോബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സന്ദീപ് അധ്യക്ഷത വഹിച്ചു. നാരായണൻ, രവി, ശിവദാസൻ, അനു, ജയകൃഷ്ണൻ, സ്വജിത്ത് എന്നിവർ പ്രസംഗിച്ചു.
റോഡ് വക്കിൽ പൂമരത്തൈകൾ നട്ടു
01:25 AM Sep 12, 2017 | Deepika.com