താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്നുദിവസം മുന്പ് കാണാതായ മാധ്യമപ്രവർത്തകൻ നിത്യാനന്ദ പാണ്ഡെ(45)യുടെ മൃതദേഹം ഖർബാവോ ഗ്രാമത്തിൽ കണ്ടെത്തി.
മുറിവേറ്റ പാടുകളുള്ളതിനാൽ പോസ്റ്റ് മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നും താനെ പോലീസ് പറഞ്ഞു. മാർച്ച് 15നാണ് ഡിറക്ട് മെയിൽ മാഗസിനായ ഇന്ത്യ അൺബൗണ്ടിന്റെ ഗ്രൂപ്പ് എഡിറ്റർ നിത്യാനന്ദെയെ കാണാതായത്.
കാണാതായ മാധ്യമപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി
12:52 AM Mar 18, 2019 | Deepika.com