രാജസ്ഥാനിൽ ഭൂചലനം
12:52 AM Mar 18, 2019 | Deepika.com
ജയ്പുർ: രാജസ്ഥാനിൽ ഇന്നലെ രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സീക്കർ ആണ്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.