ബംഗളൂരു: ഇൻഫർമേഷൻ- കമ്യൂണിക്കേഷൻ ടെക്നോളജി മേഖലകളിൽ ജോലി ചെയ്യുന്നവരുമായി എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. രാവിലെ കലബുർഗിയിൽ പൊതുപരിപാടിയിൽ അദ്ദേഹം സംബന്ധിക്കും. വെെകുന്നേരമാണ് ഐടി പ്രഫഷണലുകളുമായി കൂടിക്കാഴ്ച.
എൻഡിഎയുടെ ഭരണകാലത്തു തൊഴിൽ മേഖലയിൽ സംഭവിച്ച വീഴ്ചകളും കൂടിക്കാഴ്ചയിൽ വിഷയമാകുമെന്ന് പാർട്ടി അറിയിച്ചു.
ബംഗളൂരുവിൽ ഐടി ജീവനക്കാരുമായി കൂടിക്കാഴ്ചയ്ക്കു രാഹുൽ
01:55 AM Mar 17, 2019 | Deepika.com